അത്യുൽപാദന ശേഷിയുള്ളതും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ കഴിവുള്ളതുമായ വിത്തിനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചെറുപയർ, ഉഴുന്ന്, തുവര പയർവർഗ്ഗങ്ങളുടെ കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആത്മനിർഭരത ഇൻ പൾസസ് പദ്ധതിയുടെ ഭാഗമായി, പയർവർഗങ്ങളുടെ കൃഷിയിൽ താത്പര്യമുള്ള കർഷകർ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 9744959245
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-09-2026