പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായം, പരമ്പരാഗത കരകൗശല വിദഗ്ധർക്ക് ടൂൾകിറ്റിനുള്ള ധനസഹായം എന്നീ പദ്ധതികളുടെ അപേക്ഷ www.bwin.kerala.gov.in പോർട്ടൽ മുഖേന സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo