കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് ഡിജിറ്റലൈസേഷന്റെ ഭാഗമായി സംരക്ഷ പോർട്ടലിൽ ഇതുവരെ ലൈസൻസുകൾ/ പെർമിറ്റുകൾ രജിസ്റ്റർ ചെയ്യാത്ത ലൈസൻസ്/ പെർമിറ്റ് ഹോൾഡേഴ്സ് ഡിസംബർ 15ന് മുൻപായി www.samraksha.ceikerala.gov.in ലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിവരങ്ങൾക്ക്: 0471-2339233.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-11-2026