കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മോഡേൺ മെഡിസിൻ, ഭാരതീയ ചികിത്സാ സമ്പ്രദായം, ഹോമിയോപ്പതി വിഭാഗങ്ങളിലെ പ്രാക്ടീഷണർമാർ രജിസ്‌ട്രേഷൻ പുതുക്കലിന് മുന്നോടിയായി വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-10-2026