തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഒക്ടോബർ 20ന് ആയതിനാൽ തിരുവനന്തപുരം നഗരപരിധിയിലെ സർക്കാർ ഓഫീസുകൾക്ക് ഒക്ടോബർ 16 ന് ഉച്ചക്ക് മൂന്നു മണിക്കുശേഷം പ്രഖ്യാപിച്ചിട്ടുള്ള അവധി റദ്ദാക്കി.ഉത്തരവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-10-2026