കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2026-27 അധ്യയന വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2448451.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo