സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാർക്ക് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ല ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം.

നിരോധിച്ച മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ

Bisoprolol Fumarate Tablets USP 5mg, M/s. Swiss Garnier Life Sciences, 21-23, Industrial Area, Mehatpur, Dist. UNA, Himachal Pradesh-174315, 54TBF010, 08/2024.

Metronidazole Tablets IP 400mg, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O., Alappuzha-688522, S2 1222, 05/2024.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo