എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പേര് തിരുത്തുന്നതിനുള്ള ഫീസ് 30 രൂപയിൽ നിന്ന് 150 രൂപയാക്കി. മറ്റ് തിരുത്തലുകൾക്കുള്ള ഫീസിൽ മാറ്റമില്ല. ജനനത്തീയതി തിരുത്തുന്നതിന് 500 രൂപയും മറ്റു തിരുത്തലുകൾക്ക് 30 രൂപയുമാണ് ഫീസ്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള ഫീസ് 350 രൂപയായി തുടരും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo