പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് പൊതുജനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. മികച്ച ലോഗോയ്ക്ക് പതിനായിരം രൂപ സമ്മാനം. എൻട്രികൾ priyadarshini@keralartc.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. അവസാന തീയതി 30.06.2026.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo