ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 19-ാമത് ജൈവവൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല പ്രൊജക്റ്റ് അവതരണ മത്സരം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങൾ ഓഗസ്റ്റ് മാസത്തിൽ നടത്തും. താത്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷകൾ ജൂലൈ 20ന് മുമ്പ് അതത് ജില്ലാ കോർഡിനേറ്റർമാരുടെ ഇമെയിൽ വിലാസത്തിൽ അയക്കണം.  വിവരങ്ങൾക്ക്: https://keralabiodiversity.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo