പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തരബിരുദ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും അനുബന്ധ രേഖകളും ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695001, ഫോൺ: 0471 2326264 (ഓഫീസ്) വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.envt.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-09-2026