2008ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം സമഗ്രമായി കണ്ട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച പ്രൊഫ എം.എ. ഖാദർ അധ്യക്ഷനായി മൂന്നംഗ സമിതിയുടെ ഒന്നാം ഭാഗം റിപ്പോർട്ട് ജനങ്ങളുടെയും ചർച്ചയ്ക്കും നിർദ്ദേശങ്ങൾക്കുമായി പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട് സംബന്ധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിശദമായി തയ്യാറാക്കി കൺവീനർ, ഏകീകരണം കോർ കമ്മിറ്റി, സീമാറ്റ് കേരള, എം.ജി. റോഡ്, കിഴക്കേകോട്ട, തിരുവനന്തപുരം, കേരളം-695 036 എന്ന വിലാസത്തിലോ integrationcorecommittee@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 2022 ആഗസ്റ്റ് മാസം 15 നകം അയച്ചു നൽകാവുന്നതാണ്.
വിശദാംശങ്ങൾക്കും റിപ്പോർട്ടിനും ഈ ലിങ്ക് സന്ദർശിക്കുക.

https://document.kerala.gov.in/documentdetails/eEhiVDR3WlVnZUZNc01nNTNqeTRoUT09

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-07-2022

sitelisthead