കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് 7 വെള്ളിയാഴ്ച വിവിധ ജില്ലകളിൽ  റെഡ് , ഓറഞ്ച്, മഞ്ഞ  അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.

🔴റെഡ് അലർട്ട്:
കോഴിക്കോട് , വയനാട് , കണ്ണൂർ, കാസർഗോഡ് 

🟠 ഓറഞ്ച് അലർട്ട്: 
 പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം  

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്.   വിവരങ്ങൾക്ക് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo