കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് 6 വ്യാഴാഴ്ച വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.
🔴റെഡ് അലർട്ട്
പത്തനംതിട്ട , കോട്ടയം , ഇടുക്കി
🟠 ഓറഞ്ച് അലർട്ട്:
കൊല്ലം , ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ്
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. വിവരങ്ങൾക്ക് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-08-2026