കേര സ്മാർട്ട് (KERA SMART – Strengthening and Modernising Agro MSMEs for Resilience and Transformation) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ അഗ്രി-ഫുഡ് എം.എസ്.എം.ഇ. (Agro MSME) സംരംഭകരിൽ നിന്ന് ധനസഹായത്തിനായുള്ള ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ, അർഹതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടിക്രമം എന്നിവ smartkera.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് smartkera.kerala.gov.in/msme എന്ന ഔദ്യോഗിക അഗ്രി-എം.എസ്.എം.ഇ. പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് തിരുവനന്തപുരം വഴുതക്കാടുള്ള കേര സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുമായോ, കോട്ടയം, തൃശൂർ, കണ്ണൂർ റീജണൽ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോൺ: 9037824033. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo