ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളുരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തും. www.keralartc.com, മൊബൈൽ ആപ്പ് എന്നിവയിലൂടെയും കൗണ്ടർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. 

സ്പെഷൽ സർവീസുകളും ബ്രാക്കറ്റിൽ എണ്ണവും

. ബെംഗളൂരു -കോഴിക്കോട് (8)
. ബെംഗളൂരു - മലപ്പുറം, ബെംഗളൂരു (3)
. ബെംഗളൂരു -എറണാകുളം (4)
. ബെംഗളൂരു - ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം, പയ്യന്നൂർ (ഓരോ സൂപ്പർ ഡീലക്സ് സർവീസ് വീതം)
. ബെംഗളൂരു - കണ്ണൂർ (4)
. മൈസൂരു- കണ്ണൂർ (2)
. മൈസൂരു-എറണാകുളം, തൃശൂർ, ബെംഗളൂരു -തിരുവനന്തപുരം, ചെന്നൈ തിരുവനന്തപുരം, ചെന്നൈ -എറണാകുളം ( ഓരോ സൂപ്പർ ഡീലക്സ് സർവീസ് വീതം)

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo