സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന് ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. കോഴിക്കോട് ബീച്ചിലും, എറണാകുളം കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലും തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലുമായി സ്വകാര്യ-സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉൾപ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് 9 വരെ ആയിരിക്കും സ്റ്റാളുകൾ പ്രവർത്തിക്കുക. മെഗാ ട്രേഡ് ഫെയർ ഓഗസ്റ്റ് 25ന് അവസാനിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo