ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സംസ്ഥാന സ്പോർട്സ് മീറ്റ്-2026 നോട് ആനുബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് ലോഗോ (Mascot) ക്ഷണിക്കുന്നു. എൻട്രികൾ PNG/JPEG/PDF ഫോർമാറ്റിൽ 03.01.2026 ന് വൈകുന്നേരം 5 മണിക്ക് മുൻപായി sportsmeet@sgou.ac.in എന്ന ഇ -മെയിലിൽ അയക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ₹5000/- ക്യാഷ് അവാർഡ് നൽകും.കൂടുതൽ വിവരങ്ങൾക്ക്  www.sgou.ac.in എന്ന വെബ്സൈറ്റിലും  0474 2734300  എന്ന  നമ്പറിലും  ബന്ധപ്പെടുക

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-12-2025

sitelisthead