കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ജൂൺ 9 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കൂടാതെ കേരള-ലക്ഷദീപ്-കർണാടക തീരങ്ങളിൽ ജൂൺ 10 വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo