ലഹരിമരുന്ന് മാഫിയയെ തടയാന്‍ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട് പദ്ധതിയിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ 9497979794,
9497927797, 9995966666 (വാട്‌സ്ആപ്പ്) വിളിച്ച് അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2026