മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മത്സ്യത്തൊഴിലാളി അംഗത്വത്തിനുള്ള പുതിയ അപേക്ഷകള്‍ ജൂലൈ 11 വരെ സമര്‍പ്പിക്കാം.അപേക്ഷകള്‍ ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷ നല്‍കാം. അപേക്ഷകന്റെ മുഖ്യ ഉപജീവന മാര്‍ഗ്ഗം മത്സ്യബന്ധനമായിരിക്കണം.അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം. അംഗത്വം ലഭിക്കാത്ത പുതിയ അപേക്ഷകര്‍ക്ക് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാനും സാധിക്കും. www.fims.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo