കേരളത്തിൽ ഈ വർഷത്തെ ബക്രീദ് (ഈദുൽ അദ്ഹ) പ്രമാണിച്ച് മെയ് 27, 28 (ബുധൻ, വ്യാഴം) തീയതികളിൽ പൊതുഅവധി ആയിരിക്കും.
നേരത്തെ മെയ് 27-ന് മാത്രമായിരുന്നു അവധി നിശ്ചയിച്ചിരുന്നതെങ്കിലും, സംസ്ഥാനത്ത് മെയ് 28-നാണ് പെരുന്നാൾ ആഘോഷിക്കുന്നത് എന്നതിനാൽ മെയ് 28 വ്യാഴാഴ്ച കൂടി അവധി നൽകാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-05-2026