ഭിന്നശേഷിക്കാർക്കുവേണ്ട സഹായ ഉപകരണങ്ങൾക്കും ശ്രവണസഹായിക്കും കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങൾ www.hpwc.kerala.gov.in ലഭിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് മാനേജിംഗ് ഡയറക്ടര്‍, കേരളസംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം - 695012  kshpwc@kerala.gov.in, kshpwc2017@gmail.com 0471-2347768, 2347152, 2347153, 2347156.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-06-2022

sitelisthead