സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മെറി ഹോം ഭവന വായ്പ പദ്ധതി എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു.  ധനകാര്യ വികസന കോർപ്പറേഷൻ വഴിയാണു ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു ഭവന വായ്പാ ലഭ്യമാക്കുന്നത്. നാമമാത്രമായ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കൂ. ആദ്യഘട്ടത്തിൽ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണു വായ്പ നൽകുന്നത്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2022

sitelisthead