ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ  നൈപുണ്യം തെളിയിച്ച വ്യക്തികൾ/ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക്  സാമൂഹ്യനീതി വകുപ്പ്  ഏർപ്പെടുത്തിയ ഭിന്നശേഷി അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 15 . വിവരങ്ങൾക്ക്: www.swdkerala.gov.in, 0471-2306040.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2025

sitelisthead