അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ദിവസ വേതനം 299 രൂപയിൽ നിന്ന് 311 രൂപയായി വർദ്ധിപ്പിച്ചു. ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വർദ്ധന ലഭ്യമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-05-2022