അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് (മെയ് 28) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.മെയ് 28 :കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മെയ് 28 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ട് . പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
(പുറപ്പെടുവിച്ച സമയം - 01.00 PM, 28/05/2025)

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-05-2025

sitelisthead