രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. പകല്‍ 3.30 മുതല്‍ ഫലമറിയാം.

www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്ന വെബ്സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS -- Kerala, PRD Live എന്ന മൊബൈല്‍ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-05-2025

sitelisthead