കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം, ഏഴാം സീസണ്‍ - ഓഗസ്റ്റ് 15 വരെ എന്‍ട്രികള്‍ ക്ഷണിച്ചു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം ഫോട്ടോകളുടെ വിഷയം. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്‌സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങള്‍ വിവരങ്ങള്‍ക്ക് - www.kudumbashree.org/photography2025 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-07-2025

sitelisthead