ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോൾ സെന്റർ ആരംഭിച്ചു. ടെഹ്‌റാൻ, ടെൽഅവീവ് എംബസികളിലും ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നുണ്ട്. നോർക്കയുടെ കോൾസെന്ററും സജ്ജമാണ്.
ഹെൽപ്പ് ലൈൻ നമ്പറുകൾ
വിദേശകാര്യമന്ത്രാലയത്തിന്റെ കൺട്രോൾ റൂം:
1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
+91-9968291988 (Whatsapp)
ഇ-മെയിൽ: situationroom@mea.gov.in
ഇറാനിലെ ടെഹ്‌റാൻ ഇന്ത്യൻ എംബസി:
വിളിക്കുന്നതിനു മാത്രം :
+98 9128109115, +98 9128109109 വാട്‌സാപ്പ്:
+98 901044557, +98 9015993320, +91 8086871709.
ബന്ദർഅബ്ബാസ്: +98 9177699036
സഹീദൻ: +98 9396356649
ഇമെയിൽ: cons.tehran@mea.gov.in
ഇസ്രയേലിലെ ടെൽഅവീവ് ഇന്ത്യൻ എംബസി:
+ 97254-7520711, +97254-3278392
ഇമെയിൽ: cons1.telaviv@mea.gov.in.
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ:
18004253939 (ടോൾ ഫ്രീ നമ്പർ)
+91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ)
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-06-2025