നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാർ(നിഡാസ്)-ന്റെ ഭാഗമായി 27ന് രാവിലെ 10.30 മുതൽ 11.30 വരെ' ഓട്ടിസം ഉള്ള കുട്ടികളിൽ കാണപ്പെടുന്ന ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. സെമിനാർ ലിങ്ക് https://meet.google.com/bip-juco-cer
കൂടുതൽ വിവരങ്ങൾക്ക്: 91-471-2596919/ 8848683261, www.nidas.nish.ac.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-02-2025