ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.  നഗരപരിധിയില്‍ ബാങ്കുകള്‍ക്കും അവധിയാണ്. ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2025

sitelisthead