ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി. 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 6 മുതൽ ആരംഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-01-2025

sitelisthead