സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ഭവനസമുന്നതി (2021-22) പദ്ധതിയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ബാധ്യത രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-04-2022

sitelisthead