സംസ്ഥാനത്ത് മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് ഫോൺ നമ്പരിൽ വാട്ട്‌സ് ആപ്പ് ചെയ്യാം: നമ്പർ- 9995966666,ആന്‍റി നാര്‍കോട്ടിക് സെല്‍:  9497979794, 9497927797 ( വാട്ട്സ് ആപ്പ് ) , നാഷണല്‍ നര്‍കോട്ടിക്സ് ഹെല്പ് ലൈന്‍ - 1933,  എക്‌സൈസിന്റെ 9447178000 എന്ന നമ്പരിലും അറിയിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-04-2025

sitelisthead