മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 3 വരെ വിതരണം ചെയ്യും. ഏപ്രിൽ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും. 5 മുതൽ ഏപ്രിലിലെ റേഷൻ വിതരണം ആരംഭിക്കും. മാർച്ച് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ഏപ്രിൽ 3 നകം കൈപ്പറ്റണം .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2025

sitelisthead