ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ പുനരധിവാസ ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമാകാൻ പൊതുജനങ്ങൾക്കും അവസരം. wayanadtownship.kerala.gov.in പോർട്ടൽ വഴി പുനരധിവാസത്തിൽ പങ്കാളിയാകാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-03-2025