വിദേശ പഠനത്തിന് പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള  ഉന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. www.odepc.net/unnathi എന്ന ലിങ്ക് വഴി അപേക്ഷ നൽകാം.ബിരുദ തലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കും 35 വയസ് തികയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി  മാർച്ച് 31 വരെ . വിവരങ്ങൾക്ക് +91 6282631503 എന്ന നമ്പറിൽ ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-03-2025

sitelisthead