സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പൊതുജന വിവര സമ്പർക്ക വകുപ്പ് വെബ്സൈറ്റിലും ( prd.kerala.gov.in ) , www.lbscentre.kerala.gov.in ലും ലഭ്യമാണ്. സെറ്റ് 2025 പരീക്ഷാഫലം 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-03-2025

sitelisthead