കുട്ടികൾ ലഹരിയുടെ പിടിയിലാണെന്ന് ബോധ്യമായാൽ പൊലീസ് ഇൻസ്‌പെക്ടർമാരെ രഹസ്യമായി അറിയിച്ച് കൗൺസിലിങ്ങും ഡോക്ടറുടെ സേവനവും ലഭ്യമാക്കാം. കൃത്യമായ വിവരം സഹിതം 9995966666 എന്ന വാട്‌സ്ആപ്പിലോ, എക്‌സൈസിന്റെ നേർവഴി പദ്ധതിയിലോ (9656178000, 14405(ടോൾ ഫ്രീ)) ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-03-2025

sitelisthead