2024-25 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും സൗജന്യ ലാപ്പ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 15 . വിവരങ്ങൾ എല്ലാ ജില്ലാ ഓഫീസുകളിലും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും kmtwwfb.org ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-12-2024