ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മലയാളത്തിൽ പുസ്തകങ്ങൾ തയ്യാറാക്കുന്നതിനായി എനർജി മാനേജ്മെന്റ് സെന്റർ എഴുത്തുകാരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: എനർജി മാനേജ്മെന്റ് സെന്റർ, ശ്രീകാര്യം പോസ്റ്റ്, തിരുവനന്തപുരം- 695017, ഫോൺ: 0471 259422/24. ഇ-മെയിൽ: emck@keralaenergy.gov.in. വെബ്‌സൈറ്റ്: www.keralaenergy.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-11-2024