റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ തെളിമ പദ്ധതിയുടെ ഭാഗമായി റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകളിൽ അപേക്ഷകൾ നിക്ഷേപിക്കാം. അവസാന തീയതി ഡിസംബർ 15.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2024