ലോക പൈതൃക വാരാഘോഷം 2024 മായി ബന്ധപ്പെട്ട് നവംബർ 19 മുതൽ ഒരാഴ്ചക്കാലം മൃഗശാല വകുപ്പ് തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മ്യൂസിയങ്ങളിൽ പൈതൃക വാരാഘോഷം സംഘടിപ്പിക്കും. പൈതൃകോത്സവത്തിന്റെ ഭാഗമായി 100 വർഷം പഴക്കമുള്ള പാരമ്പര്യ പൈതൃക വസ്ത്രങ്ങളുടെ പ്രദർശനം കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ 19നും 20നും നടക്കും. വിദ്യാർഥികൾക്കായി ക്രിയേറ്റീവ് പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo