കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുദേവ മ്യൂസിയം ഒരുക്കുന്നതിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വിവരങ്ങൾ, പഴയ പ്രസിദ്ധീകരണങ്ങൾ, അപൂർവ വസ്തുക്കൾ (അവയുടെ ഫോട്ടോ), പ്രമാണ രേഖകൾ, ഗുരു വിശ്രമിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള സ്ഥലങ്ങളെ സംബന്ധിച്ച വിവരം, ഗുരു പ്രതിഷ്ഠിച്ച അമ്പലങ്ങളുടെ വിവരം തുടങ്ങി  വസ്തുക്കളും വിവരങ്ങളും കൈവശമുളവർ തിരുവനന്തപുരം ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രം ഡയറക്ടർക്ക് ലഭ്യമാക്കണം. ഫോൺ: 9995568505, sniscchempazhanthi@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-01-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo