കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് കയറ്റുമതി, ഇറക്കുമതി നടപടി ക്രമങ്ങളിൽ ജനുവരി 22 മുതൽ 24 വരെ കളമശേരിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക് : 0484 – 2532890 / 2550322 / 9188922785.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-01-2025