ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം അര്‍ഹതാലിസ്റ്റില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് 10 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം.  ഫിഷറീസ് വകുപ്പിൽ നിന്നും ലഭ്യമാക്കിയ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഭവനരഹിതരുടെ പട്ടികകൾ ലൈഫ് മാനദണ്ഡപ്രകാരം പരിശോധിച്ച് ഗുണഭോക്തൃ പട്ടികകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അന്തിമമാക്കുകയും അർഹരായ ഗുണഭോക്താക്കളുമായി കരാർ വയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. . എല്ലാ അര്‍ഹരായ മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കരാറില്‍ ഒപ്പുവെക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-03-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo