ദേശീയ വോട്ടേഴ്സ് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 25 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന ഫോട്ടോ എക്സിബിഷൻ്റെ സംഘാടനത്തിന് യോഗ്യരായ ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 20 ന് ഉച്ചയ്ക്ക് 3 ന് നകം ഡയറക്ടർ, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് , സെക്രട്ടറിയറ്റ്, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക് ഫോട്ടോ എക്സിബിഷൻ ക്വട്ടേഷൻ .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-01-2025

sitelisthead