കേരള വനിതാ കമ്മീഷൻ 2025 ജനുവരി മാസം വിവിധ ജില്ലകളിൽ നടത്തുന്ന ജില്ലാതല അദാലത്ത് തീയതികൾ 

ജനുവരി 08 - തിരുവനന്തപുരം (പി.ഡബ്ല്യുഡി റസ്റ്റ്ഹൗസ്, തൈക്കാട്).
ജനുവരി 10 - ആലപ്പുഴ (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ).
ജനുവരി 13 - പാലക്കാട് (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ)
 കൊല്ലം (ആശ്രാമം ഗസ്റ്റ് ഹൗസ്)
ജനുവരി 15 - എറണാകുളം (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ)
ജനുവരി 16 - പത്തനംതിട്ട (മാമൻ മത്തായി നഗർ ഹാൾ, തിരുവല്ല)
ജനുവരി 20 - തൃശൂർ (ഠൗൺ ഹാൾ)
ജനുവരി 21 - മലപ്പുറം (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ)
ജനുവരി 23 - കോഴിക്കോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ)
ജനുവരി 24 - കണ്ണൂർ (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ)
ജനുവരി 27 - വയനാട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ),
കോട്ടയം (മുനിസിപ്പൽ ടൗൺ ഹാൾ, ചങ്ങനാശേരി)
ജനുവരി 28 - കാസർകോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ),
ഇടുക്കി (മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാൾ)

വിവരങ്ങൾക്ക് : prowomenscommission@gmail.com.

ഫോൺ :  8281199055.

വെബ്സൈറ്റ് : keralawomenscommission.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2025

sitelisthead