സി- ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി (c-apt) പിഎസ്‌സി നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ, വേർഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, എംഎസ് ഓഫീസ്, ടാലി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻ്റനൻസ്, ഗ്രാഫിക് ഡിസൈൻ, അനിമേഷൻ, പൈത്തൺ, ജാവ ഫുൾസ്റ്റാക്ക്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ട്രെയിനിങ് ടീച്ചർ, ഡിപ്ലോമ ഇൻ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്‌ടി വിദ്യാർഥികൾക്ക് 25 ശതമാനം, ഒബിസി വിദ്യാർഥികൾക്ക് 10 ശതമാനം ഫീസിളവ് ലഭിക്കും. ഡിസംബർ 25 വരെ അപേക്ഷിക്കാം. ഫോൺ: 8078503000
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-12-2024